സഹായഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് രംഗത്ത്

കാസര്‍കോട്: (https://ift.tt/2RWZlkB) സഹായഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്സ് രംഗത്ത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തകര്‍ അവരവരുടെ വീടുകളില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു.

ജില്ലയില്‍ പരിപാടി മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് സ്വന്തം വീട്ടില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലയില്‍ മഹിളാ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ ഭാരവാഹികളുടെയുടെയും നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും വീടുകളില്‍ പ്രതിഷേധ ജ്വാല നടത്തിയെന്ന് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.



Keywords: Kasaragod, Kerala, news, Congress, Protest, Mahila Congress protest conducted
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?