യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: (https://ift.tt/2XH9A0n) യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ കാരാട്ടെ സ്റ്റുഡിയോ ജീവനക്കാരന്‍ പി. രാജീവന്‍ - അംഗന്‍വാടി അധ്യാപിക ബേബി ദമ്പതികളുടെ മകന്‍ അര്‍ജ്ജുന്‍ (24) ആണ് മരിച്ചത്. ഏക സഹോദരി അശ്വതി.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Keywords: Kasaragod, Kanhangad, Kerala, News, Death, Youth found dead hanged
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Keywords: Kasaragod, Kanhangad, Kerala, News, Death, Youth found dead hanged
Powered by Info News For You

Comments
Post a Comment