അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: (https://ift.tt/3cpfWFJ) ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച് അല്‍ഖുവൈര്‍ ഏരിയ മാനേജര്‍ ജോയല്‍ ജോസാണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് 2.30-യോടെയായിരുന്നു അന്ത്യം.

News, Gulf, Malayalees, Death, Diseased, Hospital, Cancer, Family, Funeral, Keralit Expatriate under Treatment for Cancer Died in Oman

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മസ്‌കറ്റിലെ ഗുബ്ര ആസ്റ്റര്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി തുടര്‍ നടപടികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കുടുംബവും മസ്‌കറ്റില്‍ തന്നെയാണ് താമസം.

Keywords: News, Gulf, Malayalees, Death, Diseased, Hospital, Cancer, Family, Funeral, Keralit Expatriate under Treatment for Cancer Died in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?