ലോക് ഡൗണിനിടെ ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

ദുബൈ: (https://ift.tt/2Vm7wb8) കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശ നിയന്ത്രണങ്ങള്‍ തുടരവെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി യുഎഇ വനിതയാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഏറെ ബുന്ധിമുട്ടുകള്‍ക്ക് ശേഷം യുവതി ആരോഗ്യമുള്ളൊരു കുഞ്ഞിന് ജന്മം നല്‍കി.

News, Gulf, Dubai, Corona, Ambulance, Pregnant Woman, Birth, Baby, Nurse, Lockdown, Woman Gave Birth to Baby in Ambulance in UAE

അതേസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയാണ് യുവതിയുടെ സഹായത്തിന് എത്തിയത്. ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സ്റ്റാഫ് ആലിയ അല്‍ കഅബിയാണ് യുവതിക്ക് വേണ്ട പരിചരണം നല്‍കിയത്. പ്രസവ സമയത്തും അതിന് ശേഷവും യുവതിക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി കൂടെ നിന്നതിന്റെ നന്ദി സൂചകമായി കുഞ്ഞിന് മാതാപിതാക്കള്‍ ആലിയയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

Keywords: News, Gulf, Dubai, Corona, Ambulance, Pregnant Woman, Birth, Baby, Nurse, Lockdown, Woman Gave Birth to Baby in Ambulance in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?