ബീഡി തെറുപ്പ് തൊഴിലാളികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം; ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു
കാസര്‍കോട്: (www.kasargodvartha.com 11.04.2020) ജില്ലയിലെ ബീഡി തെറുപ്പ് തൊഴിലാളികള്‍ക്ക് ഡിപ്പോകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ ഡിപ്പോകളില്‍ പ്രവര്‍ത്തിക്കാം.
ഇതിനായി ഡിപ്പോ നടത്തിപ്പുകാര്‍ ആവശ്യമായ വിവരങ്ങള്‍ കലക്ടറ്റിലെ കൊറോണ കണ്‍ടോള്‍ റൂമില്‍ 04994 255001 എന്ന നമ്പറില്‍ വിളിച്ച് അറിയിച്ച് പാസ് കൈപ്പറ്റാവുന്നതാണ്. കൊറോണ നിയന്ത്രണത്തിനുള്ള ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഡിപ്പോ നടത്തിപ്പുകാര്‍ ഉറപ്പു വരുത്തേണ്ടതുമാണ്.
Keywords: Kasaragod, News, Kerala, District Collector, Government, Beedi workers, Dr. D Sajith Babu, Saturday, Sunday, Coroanvirus, Beedi workers can work on saturday and sunday

Powered by Info News For You

Comments
Post a Comment