ദുബൈയില്‍ കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

ദുബൈ: (https://ift.tt/3aT0fWh) ദുബൈയില്‍ കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ മധുരങ്കൈ സ്വദേശിയും ഇപ്പോള്‍ തായിനേരിയില്‍ താമസക്കാരനുമായ എം ടി പി കുഞ്ഞബ്ദുല്ല (63) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

ഭാര്യ: ജമീല. മക്കള്‍: നജ്മ, നജീബ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുര്‍ റഹ് മാന്‍, കുഞ്ഞി മൊയ്തീന്‍ ഹാജി, ഹലീമ. ഖബറടക്കം ദുബൈയില്‍ തന്നെ നടക്കും.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Dubai, Gulf, Kasaragod native died in Dubai due to covid
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?