ലോക്ക്ഡൗണിനുശേഷം കുളിക്കില്ല, നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ
ബംഗളൂരു: (www.kvartha.com 20.04.2020) ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം കുളിക്കാതെ നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ. ബംഗളൂരുവിലാണ് സംഭവം. പൊലീസിന്റെ വനിതാ സെല്ലില്ലാണ് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. പലചരക്ക് വ്യാപാരിയായ ഭര്‍ത്താവ് മാര്‍ച്ച് 24 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുളിച്ചിട്ടില്ല. പണമിടപാട് നടത്താനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കട തുറക്കുന്നില്ല. ഇതിനൊപ്പം ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയും കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, വീട്ടമ്മയെ അടിക്കടി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതുമായാണ് പരാതി.
വൈറസ് വ്യാപിക്കുന്ന സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെന്നും ശ്രമിച്ചെന്നും എന്നാല്‍ ഭര്‍ത്താവ് അംഗീകരിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അച്ഛന്റെ ദിനചര്യ പിന്തുടര്‍ന്ന് ഒമ്പത് വയസുള്ള മകളും കുളിക്കാതെയായെന്നും കൗണ്‍സിലറായ ബി എസ് സരസ്വതി പറഞ്ഞു. എന്നാല്‍,വീട്ടമ്മയുടെ ഈ ആരോപണങ്ങള്‍ ഭര്‍ത്താവ് അംഗീകരിച്ചിട്ടില്ല.
വനിത ഹെല്‍പ്പ്‌ലൈനില്‍ വന്ന ഒരു പരാതി മാത്രമാണിതെന്നും ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
Summary: Constantly insists on having physical relation; Wife complaining against her Husband

Powered by Info News For You

Comments
Post a Comment