മംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കിയതായി മെഡിക്കല്‍ ഓഫീസര്‍

തലപ്പാടി: (https://ift.tt/2Xn2m1o) മംഗളൂരു ആശുപത്രികളില്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കിയതായി കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

തലപ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം സാമൂഹികാരോഗ്യ (സി എച്ച് സി) കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സേവനം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9945560213 (ഡോ. ഷൈന മെഡിക്കല്‍ ഓഫീസര്‍, സി എച്ച് സി മഞ്ചേശ്വരം) നമ്പറുമായി ബന്ധപ്പെടാം.



Keywords: Kasaragod, Kerala, news, Thalappady, Manjeshwaram, COVID-19, hospital, Treatment, More option to get Medical certificate for patients
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?