കൊവിഡ് ഭീതിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: (www.kvartha.com 12.04.2020) കൊവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതാണ് ജീവനൊടുക്കിയത്. വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തനിക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന യുവാവ് തൊണ്ടയ്ക്ക് അസുഖം ബാധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ സമീപിച്ചിരുന്നു. കൊവിഡ് ബാധിച്ചിരിക്കാമെന്ന ഭീതി പ്രതീകിന് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Mumbai, News, National, Suicide, Death, Police, COVID19, Doctor, House, Youth, Nashik, Covid scare; Man in Nashik commits suicide

Keywords: Mumbai, News, National, Suicide, Death, Police, COVID19, Doctor, House, Youth, Nashik, Covid scare; Man in Nashik commits suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?