കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം: ഹക്കീം കുന്നില്‍
കാസര്‍കോട്: (https://ift.tt/2Xn2m1o) കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കുവാന്‍ മലഞ്ചരക്ക് കടകള്‍ തുറക്കാത്തതിനാല്‍ ജില്ലയിലെ ഉല്‍പന്നങ്ങള്‍ സ്വീകരിക്കുവാന്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയിലധികമായി ഉത്പന്നങ്ങള്‍ നല്‍കുവാന്‍ സാഹചര്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. ഇതുകാരണം ഉത്പന്നങ്ങള്‍ നിലവാര തകര്‍ച്ച നേരിടുകയാണെന്നും സാമ്പത്തിക പ്രയാസം ജീവിതത്തെ ബാധിച്ചിരിക്കുകയാണെന്നും ഹക്കീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Hakeem Kunnil,Hakeem Kunnil demands to solve problems of Farmers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment