കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്: (https://ift.tt/2yB3dBj) കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. തലശേരി താലൂക്കിലെ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍ പി സ്‌കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മുഹമ്മദ്- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.
Saudi Arabia, Kannur, News, Youth, Death, COVID-19, Trending, Top-Headlines, Youth from Kannur died due to Covid-19



Keywords:  Saudi Arabia, Kannur, News, Youth, Death, COVID-19, Trending, Top-Headlines, Youth from Kannur died due to Covid-19


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?