വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം: (www.kvartha.com 18.04.2020) തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതി കൊയ്തൂര്‍ക്കോണം സ്വദേശി വിനീഷിനെ പൊലീസ് പിടികൂടി.
Keywords: Thiruvananthapuram, News, Kerala, attack, Woman, Injured, hospital, Police, Accused, Treatment, Crime, acid attack on woman in Thiruvananthapuram

Powered by Info News For You

Comments
Post a Comment