ഉടന്‍ വിവാഹമില്ല; പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി കീര്‍ത്തി സുരേഷ്

കൊച്ചി: (www.kvartha.com 07.04.2020) ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി കീര്‍ത്തി സുരേഷ്. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ആ വാര്‍ത്ത തനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്.

എന്നാല്‍ വാര്‍ത്ത എങ്ങനെയാണ് പടര്‍ന്നതെന്ന് അറിയില്ല. എന്നിരുന്നാലും താന്‍ ഉടനെ ഒന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

 Keerthi Suresh: ‘It was a surprise to me’; Actress Keerthi Suresh reacts to wedding rumors, Kochi, News, Actress, Cinema, Entertainment, Marriage, Award, Kerala.

തെലുങ്ക് ചിത്രമായ മഹാനടിയുടെ വലിയ വിജയത്തോടെ വിലപിടിപ്പുള്ള നായികയായി കീര്‍ത്തി മാറിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. കൈനിറയെ സിനിമകളാണ് വിവിധ ഭാഷകളിലായി ഇപ്പോള്‍ നടിയെ കാത്തിരിക്കുന്നത്. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

Keywords: Keerthi Suresh: ‘It was a surprise to me’; Actress Keerthi Suresh reacts to wedding rumors, Kochi, News, Actress, Cinema, Entertainment, Marriage, Award, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?