നഗരപരിധിക്ക് പുറത്തെ കടകള്‍ തുറക്കാം: ഹോട്ട് സ്‌പോട്ടുകള്‍ക്കും മാളുകള്‍ക്കും ഇളവില്ല


ദേശീയം (www.evisionnews.co): ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവ് വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. നഗരപരിധിക്ക് പുറത്തുള്ള കടകള്‍ക്ക് അനുവദിച്ച ഇളവ് ഇങ്ങനെ:

-ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍.
-വ്യാപാര- ഭവന സമുച്ചയങ്ങളിലെ ചെറിയ കടകള്‍ തുറക്കാം
-50 ശതമാതനം ജീവനക്കാരെ പാടുള്ളൂ 
-മാസ്‌കും ധരിക്കണം 
-സാമൂഹ്യ അകലം പാലിക്കണം


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?