ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം; അവളാണ് എനിക്കേറെ പ്രിയപ്പെട്ടവള്‍, എന്റെ ആദ്യ ട്രെയിനി; സ്‌നേഹം തുറന്നുപറഞ്ഞ് പി ടി ഉഷ
തിരുവനന്തപുരം: (www.kvartha.com 18.04.2020) ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം, അവളാണ് എനിക്കേറെ പ്രിയപ്പെട്ടവള്‍, എന്റെ ആദ്യ ട്രെയിനി, തന്റെ സ്‌നേഹം തുറന്നുപറഞ്ഞ് പി ടി ഉഷ. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് പി ടി ഉഷ തന്റെ പ്രിയ ശിഷ്യയോടുള്ള സ്‌നേഹം വെളിപ്പെടുത്തിയത്.
ചേച്ചിയുടെ ശിഷ്യരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണെന്ന ചോദ്യത്തിന് മറ്റൊരു മറുപടിയും ഉഷയ്ക്കില്ലായിരുന്നു. എല്ലാവരും എനിക്കു പ്രിയപ്പെട്ടവരാണ്. ആദ്യത്തെ കുട്ടിയോടായിരിക്കും അമ്മമാര്‍ക്ക് കൂടുതല്‍ ഇഷ്ടം എന്നു പറയുമല്ലോ... എന്റെ ആദ്യ ട്രെയിനി ടിന്റു, എനിക്കേറെ പ്രിയപ്പെട്ടവളാണ്. പ്രിയ ടിന്റു, നീയാണ് എന്റെ പ്രിയ ശിഷ്യ എന്നായിരുന്നു ഉഷയുടെ മറുപടി.

Keywords: P T Usha reveals her best trainee is Tintu Luka, Thiruvananthapuram, News, Sports, Athletes, Kerala.
Powered by Info News For You

Comments
Post a Comment