മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുക, രോഗപ്രതിരോധം ശക്തമാക്കുക; ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (https://ift.tt/2K1qfn9) ലോക്ക് ഡൗണ്‍ പീരീഡ് നീട്ടുന്ന കാര്യത്തെ കുറിച്ച് സംസാരിക്കവെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പാലിക്കേണ്ട ഏഴ് നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. 21 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച രാത്രി അവസാനിക്കാനിരിക്കെയാണ് മെയ് മൂന്നുവരെ നീട്ടിയത്.

News, National, India, PM, Narendra Modi, Minister, Lockdown, PM Modi underlines Seven Steps

പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഏഴ് നിര്‍ദ്ദേശങ്ങള്‍

1. മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുക

2. ലോക്ക്ഡൗണ്‍ ചട്ടം മാനിക്കുക

3.രോഗപ്രതിരോധം ശക്തമാക്കുക

4.ആരോഗ്യസേതു ആപ് ഉപയോഗിക്കുക

5. പാവങ്ങളെ സഹായിക്കുക

6.തൊഴിലാളികളെ സഹായിക്കുക, അവരെ പുറത്താക്കരുത്

7. കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുക

Keywords: News, National, India, PM, Narendra Modi, Minister, Lockdown,  PM Modi underlines Seven Steps


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?