ദുബൈയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ദുബൈ: (www.kvartha.com 02.04.2020) ദുബൈയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതില്‍ തമ്പാന്‍ മാത്യു മോളി ദമ്പതികളുടെ മകന്‍ മനു എബ്രഹാം (27) ആണ് മരിച്ചത്.

ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മനു. ജോലി സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

Dubai, News, Gulf, World, Youth, Death, Accident, Malayali expat, Electric shock, Job, malayali youth dies in dubai

Keywords: Dubai, News, Gulf, World, Youth, Death, Accident, Malayali expat, Electric shock, Job, malayali youth dies in dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?