കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ ടീമിനെ മന്ത്രി കെ കെ ശൈലജ യാത്രയാക്കി

കാസര്‍കോട്: (https://ift.tt/2UJw6DZ) ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച ആശുപത്രി തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മെഡിക്കല്‍ കോളജിനെ അതിനൂതന കോവിഡ് ആശുപത്രിയായി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘത്തെ സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ യാത്രയയച്ചു.
Kasaragod, Kerala, News, Medical College, COVID-19, Few Hours for open Kasaragod Medical College

കാസര്‍കോട്ട് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാലു ദിവസം കൊണ്ട് കാസര്‍കോട് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ്.
Kasaragod, Kerala, News, Medical College, COVID-19, Few Hours for open Kasaragod Medical College
 Kasaragod, Kerala, News, Medical College, COVID-19, Few Hours for open Kasaragod Medical College


മെഡിക്കല്‍ കോളജ് തുറക്കുന്നതോടെ കാസര്‍കോടന്‍ ജനതയുടെ വര്‍ഷങ്ങളുമായി ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്.
Kasaragod, Kerala, News, Medical College, COVID-19, Few Hours for open Kasaragod Medical College


Keywords: Kasaragod, Kerala, News, Medical College, COVID-19, Few Hours for open Kasaragod Medical College


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?