കൊവിഡ് ബാധിച്ച് അമേരിക്കയില്‍ വീണ്ടും ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: (www.kvartha.com 05.04.2020) കൊവിഡ് ബാധിച്ച് അമേരിക്കയില്‍ വീണ്ടും ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട് ന്യൂയോര്‍ക്കിലാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. ലോകത്തിലെ ആകെ രോഗികളുടെ നാലിലൊന്നും അമേരിക്കയിലാണ്. ഇതുവരെ എണ്ണായിരത്തി നാന്നൂറ്റി നാല്‍പത്തിനാലുപേര്‍ മരിച്ചു.

Keralite dies in US due to coronavirus infection, News, Health, Health & Fitness, Malayalees, Dead, New York, Patient, Governor, America, World.

ശനിയാഴ്ച മാത്രം ആയിരത്തി നാല്‍പതു മരണം സംഭവിച്ചു. രോഗികളുടെ എണ്ണം മൂന്നുലക്ഷത്തി പതിനായിരം കടന്നു. വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഒരോ രണ്ടര മിനുട്ടിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കുമോ വെളിപ്പെടുത്തി. അടിയന്തര സഹായത്തിന് ന്യൂയോര്‍ക്കില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Keywords:  Keralite dies in US due to coronavirus infection, News, Health, Health & Fitness, Malayalees, Dead, New York, Patient, Governor, America, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?