മതവികാരത്തെ വ്രണപ്പെടുത്തി; ഓം ചിഹ്നത്തിന് മുന്നില്‍ അശ്ലീലത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് സോഫിയ ഹയാത്തിനെതിരെ പരാതി


മുംബൈ: (https://ift.tt/3anos6E) ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് നടിയും മോഡലുമായ സോഫിയ ഹയാത്തിനെതിരെ ആരോപണം. മതചിഹ്നത്തിന് മുന്നില്‍ അശ്ലീലത പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ചാണ് സോഫിയ ഹയാതിനെതിരേ പരാതി. സോഫിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ചിലരെ ചൊടിപ്പിച്ചത്. ഓം എന്നെഴുതിയിരിക്കുന്ന ചുമരിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ എടുത്തിരിക്കുന്നത്.

News, India, National, models, Obscene, Social Network, instagram, Mumbai, Religion, Sofia Hayat accused of showing obscenity in front of Om symbol

നടി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുംബൈ സ്വദേശി പരാതി നല്‍കി. നടിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ രംഗത്തെത്തി.


എനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ വിശ്വാസികളല്ല. ഒരു വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ പോണ്‍ വീഡിയോ അല്ല ചെയ്തത്. എന്റേ പേരില്‍ പ്രശസ്തി നേടണമെന്ന് മാത്രമാണ് അവരുടെ ഉദ്ദേശം. എനിക്കെതിരേ പലരും ഭീഷണികള്‍ മുഴക്കുന്നുണ്ട്. ഞാനും പോലീസില്‍ പരാതി നല്‍കും-സോഫിയ ഹയാത് പറയുന്നു.

Keywords: News, India, National, models, Obscene, Social Network, instagram, Mumbai, Religion, Sofia Hayat accused of showing obscenity in front of Om symbol


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?