സൗദിയില്‍ ശക്തമായ കാറ്റും മഴയും; കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് മുന്നറിയിപ്പ്
റിയാദ്: (www.kvartha.com 19.04.2020) റിയാദിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും. കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. റിയാദ്, അല്‍ഖര്‍ജ്, അഫ്ലാജ്, അല്‍ഖുവയ്യ, മജ്മ, ശഖ്റാ, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും മഴ ലഭിച്ചു.
അതേസമയം മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശി. കഴിഞ്ഞ ദിവസം രാത്രി പലയിടത്തും ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.
Keywords: Riyadh, News, Gulf, World, Rain, Climate, climate change, Saudi, Weather, Climate change will continue in Saudi
Powered by Info News For You

Comments
Post a Comment