കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശിയായ നവവരന്‍ സൗദിയില്‍ മരിച്ചു
പാനൂര്‍: (https://ift.tt/2xIqb8Z) കോവിഡ് വൈറസ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാനൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയില്‍ മരിച്ചു. തലശേരി താലൂക്കിലെ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്നാസ്(28) ആണ് മരിച്ചത്.
മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ്അന്ത്യം.ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം നടന്നത്. മാര്‍ച്ച് 10നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.

Keywords: News, Gulf, Saudi Arabia, Grooms, Dies, Kannur, Thalassery, Youth, Man Who was treated with Covid Died in Saudi
Powered by Info News For You

Comments
Post a Comment