മാധ്യമ പ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടിക്ക് നേരെ കൈയ്യേറ്റ ശ്രമം അപലപനീയം: ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍
കാസര്‍കോട് (www.evisionnews.co): മാധ്യമ പ്രവര്‍ത്തകനും പബ്ലിക്ക് കേരള എംഡിയുമായ ഖാദര്‍ കരിപ്പൊടിക്ക് നേരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ വെച്ചുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ കേരള ഒണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് റഫീഖ് കേളോട്ട്, ജനറല്‍ സെക്രട്ടറി നജീബ് ബിന്‍ ഹസന്‍ ആവശ്യപ്പെട്ടു.
Powered by Info News For You
Comments
Post a Comment