മനുഷ്യ സൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക കാട്ടി ശില്‍പി ചാമുണ്ഡിക്കുന്നിന്റെ പ്രവര്‍ത്തകര്‍
നാസർ കൊട്ടിലങ്ങാട്
ചിത്താരി: (https://ift.tt/2zfPMqF) ലോക്ക്ഡൗണില്‍ ജോലിയില്ലാത്തതു കൊണ്ടു ബുദ്ധിമുട്ടിലായ ഇരുപതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കി ശില്‍പി ചാമുണ്ഡിക്കുന്നിന്റെ പ്രവര്‍ത്തകര്‍. ഹസീന ചിത്താരി ഭാരവാഹികളെ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഏല്‍പിച്ചു.
സാമ്പത്തിയായി വളരെയേറെ കഷ്ടത അനുഭവിക്കുന്ന 140 ഓളം കുടുംബങ്ങള്‍ക്ക് അത്താണിയായി മാറികൊണ്ട് അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും യാതൊരു മടിയുമില്ലാതെ വീടുകളില്‍ എത്തിച്ചു കൊണ്ട് സ്വാന്തനം തീര്‍ക്കുകയാണ് ഈ യുവസംഗം. ചടങ്ങില്‍ ശില്‍പി ചാമുണ്ഡിക്കുന്ന് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് സുജിത്ത്, സുരേഷന്‍ പള്ളയില്‍, കൃപേഷ്, ഗിരീഷ്, ഹസീന ചിത്താരി ക്ലബ് പ്രസിഡന്റ് സുബൈര്‍ ബ്രിട്ടീഷ്, ഫൈസല്‍ സി എച്ച്, സലീം ബാരിക്കാട്, അഷ്റഫ് എം സി, ഹനീഫ വി വി എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Chittari, Kerala, News, Helping hands, Shilpi Chamundikkunnu's help for poor

Powered by Info News For You

Comments
Post a Comment