മലയാളി റിയാദില്‍ മരണപ്പെട്ടു

റിയാദ്: (https://ift.tt/2UJw6DZ) മലയാളി റിയാദില്‍ മരണപ്പെട്ടു. മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ മണ്ണില്‍തൊടി ഹനീഫ (47) യാണ് റിയാദിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു.
Riyadh, Gulf, news, Death, Heart attack, Hospital, Malayali died in Riyadh

ഭാര്യ: ഹാജറ. മക്കള്‍: ആഷിഖ് (അബുദാബി), ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്. അഷ്റഫ് ഏക സഹോദരാണ്.


Keywords: Riyadh, Gulf, news, Death, Heart attack, Hospital, Malayali died in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?