ദക്ഷിണ കന്നഡയില്‍ മാതാവിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മംഗളൂരു: (https://ift.tt/2xQG6mh) ദക്ഷിണ കന്നഡയില്‍ മാതാവിനു പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ബണ്ട്വാള്‍ സ്വദേശിനിയുടെ 33 വയസുള്ള മകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ് നേരത്തെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

ഇവരുടെ അയല്‍ക്കാരിയും അവരുടെ ഭര്‍തൃമാതാവും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതുവരെ ബണ്ട്വാള്‍ സ്വദേശികളായ നാലുപേര്‍ക്ക് കോവിഡ് ബാധയേല്‍ക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
Mangalore, Karnataka, News, COVID-19, Trending, Top-Headlines, One more covid case reported in Dakshina Kannada

ദക്ഷിണകന്നഡ ജില്ലയില്‍ ഇതുവരെ 18 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 12 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബണ്ട്വാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യകുപ്പധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.


Keywords: Mangalore, Karnataka, News, COVID-19, Trending, Top-Headlines, One more covid case reported in Dakshina Kannada


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?