യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദുബൈ: (www.kvartha.com 19.04.2020) യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി അഷ്‌റഫിന്റെ ഭാര്യ മുബീന (47) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ദുബൈ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും അറിയിച്ചു.
Keywords: Dubai, News, Gulf, World, Woman, House Wife, Death, hospital, Heart attack, Flight, Malayali house wife died in Dubai

Powered by Info News For You

Comments
Post a Comment