മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലതെന്ന്;മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞ് തുള്ളി കായംകുളം എല്‍ എ .എ യു പ്രതിഭ
കായംകുളം: (www.kvartha.com 04.04.2020) മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലതെന്ന് കായംകുളം സി പി ഐ എല്‍ എ യു പ്രതിഭ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെച്ചൊല്ലി ഡി വൈ എഫ് ഐയും യു പ്രതിഭയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് യു പ്രതിഭ രംഗത്ത് വന്നത്. മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലതെന്ന് എം എല്‍ എ പറഞ്ഞു.
യുവജനസംഘടനയുടെ പ്രാദേശിക നേതാക്കളും എം എൽ എയും തമ്മിലുള്ള പോര് വാർത്തയാക്കിയ മാധ്യമങ്ങൾ തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നാണ് എം എൽ എയുടെ പ്രതികരണം.
യുവജന പ്രസ്ഥാനത്തിനെതിരേ എം.എൽ.എ എന്നും എം.എൽ.എക്കെതിരേ യുവജനപ്രസ്ഥാനമെന്നുമാണ് പല മാധ്യമങ്ങളിലും വാർത്തയുടെ തലക്കെട്ട് വന്നത്. ചില വ്യക്തികൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ സംഘടനയുടേതല്ല. ഇത്തരം വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾ തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എൽ.എയുടെ പ്രതികരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം.
ഇതിനു മറുപടിയായി എം എൽ എ നേരത്തേ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൊറോണ വൈറസിനെക്കാൾ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു പരാമർശം. ഈ രണ്ട് സംഭവങ്ങളും മാധ്യമങ്ങള്‍ വാർത്തകളാവുകയും പ്രാദേശിക പാർട്ടി നേതൃത്വം സംഭവത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് മാധ്യമപ്രവർത്തകർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പ്രതിഭ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്.
Keywords: Kayamkulam MLA U Prathibha against media workers, News, Politics, Media, Criticism, Facebook, Video, Leaders, Politics, Controversy, Kerala.

പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതെ പ്രതിഭ എം എല്‍ എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുകയാണെന്നാണ് ഡി വൈ എഫ് ഐ നേതാക്കളുടെ പരാതി. സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരോട് സി പി എം ജില്ലാനേതൃത്വം വിശദീകരണം തേടിയിരുന്നു. നവമാധ്യമങ്ങള്‍ വഴിയാണ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.
ഇതിനു മറുപടിയായി എം എൽ എ നേരത്തേ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൊറോണ വൈറസിനെക്കാൾ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു പരാമർശം. ഈ രണ്ട് സംഭവങ്ങളും മാധ്യമങ്ങള്‍ വാർത്തകളാവുകയും പ്രാദേശിക പാർട്ടി നേതൃത്വം സംഭവത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് മാധ്യമപ്രവർത്തകർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പ്രതിഭ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്.
Keywords: Kayamkulam MLA U Prathibha against media workers, News, Politics, Media, Criticism, Facebook, Video, Leaders, Politics, Controversy, Kerala.
Powered by Info News For You

Comments
Post a Comment