തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു; താന്ത്രിക ചടങ്ങുകള്‍ അഞ്ചു പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ നടത്തും

തൃശൂര്‍: (www.kvartha.com 15.04.2020) ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 Lockdown: Thrissur Pooram Highly Unlikely, Thrissur, News, Religion, Trending, Temple, Cabinet, Kerala, Lockdown

 താന്ത്രിക ചടങ്ങുകള്‍ അഞ്ചു പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ നടത്താന്‍ തീരുമാനമായി.

Keywords: Lockdown: Thrissur Pooram Highly Unlikely, Thrissur, News, Religion, Trending, Temple, Cabinet, Kerala, Lockdown.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?