ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു: നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ (www.evisionnews.co): തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ (65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
Powered by Info News For You

Comments
Post a Comment