കോവിഡ്: ന്യൂയോര്‍ക്കില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരണപ്പെട്ടു

ന്യൂയോര്‍ക്ക്: (https://ift.tt/355gcY7) ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരണപ്പെട്ടു. തിരുവല്ല പുറമറ്റം സ്വദേശി ഏലിയാമ്മ ജോസഫ് (78) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കെ കെ ജോസഫ് കഴിഞ്ഞ ആഴ്ചയും, സഹോദരന്‍ ഈപ്പന്‍ ഈ മാസം ആദ്യവും മരണപ്പെട്ടിരുന്നു.
Kerala, World, News, COVID-19, Top-Headlines, Trending, One more died Newyork due to covid

ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.


Keywords: Kerala, World, News, COVID-19, Top-Headlines, Trending, One more died Newyork due to covid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?