ആംബുലന്‍സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണുര്‍: (https://ift.tt/2V7eDUN) തലശേരി-കോഴിക്കോട് ദേശീയപാതയില്‍ ആംബുലന്‍സ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് വയോധികയായ രോഗി തല്‍ക്ഷണം മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ തലശേരി കോണാര്‍ വയല്‍ സ്റ്റേഡിയത്തിനടുത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ(65) ആണ് മരിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിട്ടു. നിയന്ത്രണം വിട്ട ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.

Keywords: News, Kerala, Kannur, Ambulance, Accident, Death, Patient, Hospital, Patient killed when ambulance hits dump truck
Powered by Info News For You

Comments
Post a Comment