അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
പാലക്കുന്ന്: (https://ift.tt/3a4VHva) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ആറാട്ടുകടവ് കുന്നുമ്മല്‍ ചേരിക്കല്ലിലെ സി കെ കുമാരന്റെ ഭാര്യ ശ്രീലത (55) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: സി കെ സഞ്ചിത്ത് (ഡ്രൈവര്‍), സന്ദീപ്, സ്വാതി. മരുമക്കള്‍: അനിത, സുജിത, സതീഷന്‍.
മക്കള്‍: സി കെ സഞ്ചിത്ത് (ഡ്രൈവര്‍), സന്ദീപ്, സ്വാതി. മരുമക്കള്‍: അനിത, സുജിത, സതീഷന്‍.
Keywords: Kasaragod, Kerala, News, Death, House-wife, Palakunnu, House wife died due to illness
Powered by Info News For You

Comments
Post a Comment