വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വഴി തെളിയുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: (https://ift.tt/2xQG6mh) കോവിഡ് മൂലം ദുരിതത്തിലായി വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വഴി തെളിയുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. നോര്‍ക്ക് വഴിയാണ് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.

https://norkaroots.org/ എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണ ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.



Keywords: Kerala, news, Top-Headlines, Thiruvananthapuram, Trending, Norka-roots, Norka Registration started for return back expats
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?