ഒരു മലയാളി കൂടി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു
ദുബൈ: (https://ift.tt/2VTEHDh) ഒരു മലയാളി കൂടി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീന്‍ (65) ആണ് മരിച്ചത്. ദുബൈ പൊലീസിലെ മെക്കാനിക്കല്‍ മെയന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
45 വര്‍ഷമായി ദുബൈ പൊലീസില്‍ സേവനമനുഷ്ടിക്കുന്ന ഷംസുദ്ദീന്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ താഹിറ: മക്കള്‍: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീന്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ദുബൈയില്‍ തന്നെ ഖബറടക്കും.
Keywords: Dubai, Gulf, Top-Headlines, Trending, COVID-19, Kerala, One more malayali died in Dubai due to covid
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment