കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (https://ift.tt/2RHkEa3) കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. സഹകരണ അസി. രജിസ്ട്രാറും കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ. വിശ്വനാഥന്‍- മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലളിത ദമ്പതികളുടെ മകന്‍ കിഴക്കുംകര മുച്ചിലോട്ടെ രാജ്മോഹനെ (40) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാസര്‍കോട് ജില്ലാ കണ്‍സ്യൂമര്‍ കോ-ഓപ്പറ്റേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു.

ഏക സഹോദരി രശ്മി.



Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Kanhangad, Co-operative society employee found dead hanged
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?