സ്റ്റാച്യു ഓഫ് യൂണിറ്റി 'വില്‍ക്കാന്‍' ഒഎല്‍എക്സില്‍ പരസ്യം നല്‍കി; കേസ് ഫയല്‍ ചെയ്തു
മുംബൈ: (www.kvartha.com 06.04.2020) ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി 'വില്‍ക്കാന്‍' സെക്കന്‍ഡ് ഹാന്‍ഡ് വില്‍പന പ്ലാറ്റ്ഫോമായ ഒഎല്‍എക്സില്‍ പരസ്യം നല്‍കിയ ആള്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തു. നര്‍മ്മദയുടെ തീരത്ത് പണിതുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ 30,000 കോടി രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് ഓണ്‍ലൈന്‍ പരസ്യം. കൊറോണയ്‌ക്കെതിരെ പോരാടാനുള്ള പണം കണ്ടെത്താന്‍ പരസ്യം നല്‍കുന്നു എന്നാണ് അയാള്‍ ഒഎല്‍എക്സില്‍ രേഖപ്പെടുത്തിയത്.
പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ ഗുജിറാത്തിലെ അജ്ഞാതനായ ഒരാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി, എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരം വഞ്ചന, വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തായി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ടി ചൗധരി പറഞ്ഞു. അതേസമയം സംഭവം വിവാദമായതോടെ പരസ്യം സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Keywords: Mumbai, News, National, Advertisement, Case, Police, OLX, Statue of Unity, Sell, Unknown person, Advertisement placed in OLX to ‘sell’ Statue of Unity; case filed

Powered by Info News For You

Comments
Post a Comment