ഉദുമയിലെ ബദ്രിയ ബേക്കറി ഉടമ എരോലിലെ അബ്ദുറസാഖ് നിര്യാതനായി
ഉദുമ (www.evisionnews.co): ഉദുമ മാര്‍ക്കറ്റ് റോഡിലെ ബദ്‌റിയ ബേക്കറി ഉടമ എരോല്‍ ഹൗസിലെ അബ്ദുല്‍ റസാക്ക് (57) നിര്യാതനായി. പരേതരായ മമ്മുണുവിന്റെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റംഷാദ്, റിയാസ്, റാഫി (മൂവരും ഖത്തര്‍), ഫാത്തിമ.
സഹോദരങ്ങള്‍: എം. കുഞ്ഞഹമ്മദ് ഹാജി (ബദ്‌രിയ ട്രേഡേര്‍സ് ഉദുമ), സുലൈഖ എരോല്‍, നബീസ പാക്യാര, ബീവി വെടിക്കുന്ന്, ആബിദ ഏരോല്‍, പരേതരായ എംഎം അബ്ദുല്ല ഹാജി ബദരിയ, എംഎം ഹസൈനാര്‍ ഹാജി. ചെമ്മനാട് പഞ്ചായത്ത് ലീഗ് സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂരിന്റെ സഹോദരി ഭര്‍ത്താവാണ്.
Powered by Info News For You
Comments
Post a Comment