പാകം ചെയ്ത മീനില്‍ നിന്നും ദുര്‍ഗന്ധമുയര്‍ന്നു; ചട്ടിയോടെ വില്‍പനക്കാരന് തിരിച്ചുനല്‍കി പണം തിരികെ വാങ്ങി യുവാവ്
തിരൂര്‍: (https://ift.tt/355gcY7) പാകം ചെയ്ത മീനില്‍ നിന്നും ദുര്‍ഗന്ധമുയര്‍ന്നതോടെ ചട്ടിയോടെ വില്‍പനക്കാരന് തിരിച്ചുനല്‍കി പണം തിരികെ വാങ്ങി യുവാവ്. തിരൂര്‍ സ്വദേശി ഷംസുദ്ദീനാണ് കുറ്റിപ്പുറം റോഡിലെ കാരത്തൂരില്‍നിന്നു വാങ്ങിയ മീന്‍ കറിവെച്ച ശേഷം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ വില്‍പനക്കാരന് തിരിച്ചുനല്‍കിയത്. തര്‍ക്കം ഒഴിവാക്കാനായി വില്‍പനക്കാരന്‍ പണം നല്‍കി യുവാവിനെ ഒഴിവാക്കി.
വ്യാപകായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നതായി പരാതിയുയര്‍ന്നതിനു പിന്നാലെയാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. നേരത്തെ മുത്തൂര്‍ സ്വദേശിയും തിരൂരില്‍ നിന്ന് വാങ്ങിയ മീന്‍ കറിവച്ച ശേഷം ഉപയോഗിക്കാനാകാതെ തിരിച്ചു നല്‍കിയിരുന്നതായി പറയുന്നു.
Keywords: Kerala, News, Fish, Cash, Man, Kuttipuram, Stale fish return back to seller after cooking

Powered by Info News For You

Comments
Post a Comment