ചെറുവത്തൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം
കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ 11.45നാണ് അപകടം. മംഗളൂരുവില്‍ നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പാചക വാതക ലോറിയാണ് മറിഞ്ഞത്. തൃക്കരിപ്പൂരില്‍ നിന്നും അഗ്നിശമന സേനയെത്തി വാതക ചോര്‍ച്ചയില്ലെന്നു ഉറപ്പുവരുത്തി. ഇതോടെ വന്‍ ദുരന്തം ഒഴിവായി.
Powered by Info News For You

Comments
Post a Comment