'ലോകനേതാക്കളെ മാസ്‌ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്കാകില്ല, ഞാന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല'; പ്രതികരണവുമായി ട്രംപ്
വാഷിംങ്ടണ്‍: (www.kvartha.com 04.04.2020) ലോകനേതാക്കളെ മാസ്‌ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ തനിക്കാകില്ലെന്നും താന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
''ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കന്‍മാരെ, റാണിമാരെ ഒക്കെ കാണുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി'', എന്ന് ട്രംപ് പറയുന്നു.
ഏപ്രില്‍ മൂന്നിന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.
Keywords: Washington, News, World, Donald-Trump, President, COVID19, Press meet, Report, Mask, Coronavirus, Trump has said he will not wear a face mask

Powered by Info News For You

Comments
Post a Comment