പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ചുവീണ് തലയടിച്ച് ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
പാറശാല: (https://ift.tt/2zfPMqF) പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ചുവീണ് തലയടിച്ച് ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെങ്കവിള അയിര വെളിയംകോട്ട് കോണം മേക്കേതട്ട് പുത്തന്‍വീട്ടില്‍ രാജേഷിന്റെ മകള്‍ സൈറ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ പശുവിന്റെ മുന്നിലെ പാത്രത്തിലുണ്ടായിരുന്ന വെള്ളം കുടിക്കാന്‍ പാഞ്ഞെത്തിയ കന്നുകുട്ടിയുടെ കയറിന് ഇടയില്‍പെട്ട് തെറിച്ച് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തടിയില്‍ തല ഇടിച്ചു വീണ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ജു ആണ് മാതാവ്.
Keywords: Kerala, news, Top-Headlines, Death, Thiruvananthapuram, Baby died after trapped between cow's rope
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment