മുസ്ലിം ലീഗ് നേതാവ് വികസനം അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭാംഗവുമായ വികസനം അബ്ദല്‍ റഹ്്മാന്‍ എന്ന എഎ അബ്ദുല്‍ റഹ്്മാന്‍ നിര്യാതനായി. 72വയസായിരുന്നു. വിദ്യാനഗര്‍ ചാല റോഡ് റഹ്മത്ത് നഗറിലാണ് താമസം.
Powered by Info News For You

Comments
Post a Comment