കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു

ദുബൈ: (https://ift.tt/2yB3dBj) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ദേര നായിഫില്‍ ജോലി ചെയ്തുവരികയായിരുന്ന മായിപ്പാടി പുതിയപുരം മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റിയാസ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
Dubai, News, Death, Heart attack, Job, Gulf, Kasaragod native died in Dubai
മാതാവ്: ഖദീജ. ഭാര്യ: സുഹറ. മക്കള്‍: റിസ് വാന്‍, റസി, സഈമുദ്ദീന്‍, സുലൈമാന്‍. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇബ്രാഹിം, അബ്ബാസ്, ഷാഫി, ഷംസുദ്ദീന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


Keywords: Dubai, News, Death, Heart attack, Job, Gulf, Kasaragod native died in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?