ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍
കൊല്ലം: (www.kvartha.com 20.04.2020) ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കലക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന് നിര്‍ദേശമുള്ളപ്പോള്‍ അത് ലംഘിച്ച് നിവേദനം നല്‍കാന്‍ കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Keywords: Bindu Krishna arrested Lockdown violation, Kollam, News, Politics, District Collector, Arrested, Police, Lockdown, Kerala, DCC, Congress.
Powered by Info News For You

Comments
Post a Comment