പറശിനി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം ട്രസ്റ്റി മുകുന്ദന്‍ മടയന്‍ അന്തരിച്ചു

കണ്ണൂര്‍: (www.kvartha.com 08.04.2020) പറശിനി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം ട്രസ്റ്റി മുകുന്ദന്‍ മടയന്‍ (91) അന്തരിച്ചു. തളാപ്പ് ജുമാ മസ്ജിദ് റോഡിലെ ജാനകി നിവാസിലായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 10 മുതല്‍ പറശ്ശിനി മടപ്പുര തറവാട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം രണ്ട് മണിക്ക് ഭൗതികശരീരം പറശ്ശിനി തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.

2009 മുതല്‍ പറശ്ശിനി മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമാണ്. സഹോദരങ്ങള്‍: ഗംഗാധരന്‍, ജാനകി, വിജയന്‍, പങ്കജാക്ഷി, ശാന്തകുമാരി, രാജലക്ഷ്മി, പരേതയായ പത്മാവതി.

Kannur, News, Kerala, Temple, Death, Obituary, Mukundan Madayan, Parashini Madapura Sri Muthappan Temple, Mukundan Madayan passes away

Keywords: Kannur, News, Kerala, Temple, Death, Obituary, Mukundan Madayan, Parashini Madapura Sri Muthappan Temple, Mukundan Madayan passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?