വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയ യുവാവിനെതിരെ പോലീസ് കേസ്

ഹൊസ്ദുര്‍ഗ്: (https://ift.tt/2VdnJRm) വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട്ടെ സ്ഥാപന ഉടമയുടെ മകനായ പ്രവാസി യുവാവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

വിദേശത്തുനിന്നു വന്നതിനാല്‍ വീട്ടില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് പുറത്തിറങ്ങിയത്. പോലീസ് സൈബര്‍ സെല്ലില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്നാണ് കേസെടുത്തത്.
Kanhangad, Hosdurg, Kerala, News, Police, Case, Youth, Police case against youth for violating quarantine rule



Keywords: Kanhangad, Hosdurg, Kerala, News, Police, Case, Youth, Police case against youth for violating quarantine rule


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?