വയോധികനെ കര്‍ണാടക വനത്തിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
ബന്തടുക്ക: (https://ift.tt/3eaiEAt) ഒരു മാസം മുമ്പ് കാണാതായ വൃദ്ധന്റെ ജഡം കര്‍ണാടക വനത്തില്‍. കണ്ണാടിത്തോട് ചെക്‌പോസ്റ്റിന് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. തെക്കേമുറിയില്‍ ഡൊമിനിക് (തൊമ്മിചേട്ടന്‍-84) ആണ് മരിച്ചത്.
വസ്ത്രവും ചെരിപ്പും കണ്ട് ബന്ധുക്കള്‍ മൃദദേഹം തിരിച്ചറിഞ്ഞു. മാര്‍ച്ച് നാല് മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ: ഫിലോമിന.
മക്കള്‍: മാത്യു (മാണിമൂല), മോളി (പാണത്തൂര്‍), സൂസമ്മ (പടുപ്പ്), റോസമ്മ (വീട്ടിയാടി). മരുമക്കള്‍: ലൈസമ്മ, കുട്ടിയച്ചന്‍, ബേബി, ജസ്റ്റിന്‍.
Keywords: Kasaragod, Kerala, news, Top-Headlines, Death, Karnataka, forest, Dead body of missing man found in forest
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment