കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി യു കെയില്‍ കൊറോണ ബാധിച്ച് മരിച്ചു
കോഴിക്കോട്: (www.kvartha.com 23.04.2020) കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി യു കെയില്‍ കൊറോണ ബാധിച്ച് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.
യു കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ചെമ്പനോടയിലെ കുന്നക്കാട് വീട്ടിലേക്ക് വ്യാഴാഴ്ച രാവിലെ മരിച്ച വിവരം വിളിച്ച് അറിയിക്കുകയായിരുന്നു.
Keywords: Kozhikode native dies of coronavirus in UK, Kozhikode, News, Dead, hospital, Treatment, Health, Health & Fitness, Doctor, Kerala.

Powered by Info News For You

Comments
Post a Comment