കാസര്‍കോട്ട് പൂര്‍ണഗര്‍ഭിണിയെ പോലീസ് വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചു; ആശുപത്രിയിലെത്തിച്ചത് ഇടവഴിയിലൂടെ
കാസര്‍കോട്: (https://ift.tt/2xQG6mh) കാസര്‍കോട്ട് പൂര്‍ണഗര്‍ഭിണിയെ പോലീസ് വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചതായി പരാതി. ഇതോടെ ഇടവഴിയിലൂടെ സഞ്ചരിച്ചാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ചൂരി ബട്ടംപാറയിലെ അഷ്‌റഫിന്റെ ഭാര്യ മുബഷിറയ്ക്കാണ് ദുരനുഭവമുണ്ടായത്. പൂര്‍ണഗര്‍ഭിണിയായ മുബഷിറയ്ക്ക് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് കേളുഗുഡെയിലെ സ്വന്തം വീട്ടില്‍ നിന്ന് കാസര്‍കോട് കിംസ്
ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ പി എ സമദിന്റെ കൂടെയായിരുന്നു യാത്ര. എന്നാല്‍ കറന്തക്കാട് വെച്ച് പോലീസ് തടയുകയും തിരിച്ചയക്കുകയായിരുന്നു. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞിട്ടും പോലീസ് വിട്ടില്ല. തുടര്‍ന്ന് ബീരന്ത് ബയല്‍ വഴി ഊടുവഴിയിലൂടെ സഞ്ചരിച്ചതാണ് ആശുപത്രിയിലെത്തിച്ചതെന്ന് പിതാവ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Women, Police, Hospital, Pregnant blocked by Police in Kasaragod

Powered by Info News For You

Comments
Post a Comment